ഡയറ്റ് നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലേ? ഇതാകാം കാരണങ്ങള്‍
വണ്ണം കൂട്ടാനല്ല കുറയ്ക്കാനാണ് ഇന്ന് പലരും പ്രയാസപ്പെടുന്നത്. ശരീരഭാരം കുറയ്ക്കാൻ വളരെയധികം അർപ്പണബോധവും ക്ഷമയും ആവശ്യമാണ്.വണ്ണം കുറയ്ക്കുന്നതിന് ക്യത്യമായ ഡയറ്റും വ്യായാമവും ചെയ്യുന്നവരുണ്ട്. എന്നിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി…