‘രാഹുലിൻ്റെ അറിവോടെയല്ല’; ഭീഷണിയുണ്ടെന്ന് കാണിച്ച് രാഹുൽഗാന്ധി കോടതിയിൽ നൽകിയ ഹർജി…
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നൽകിയ ഹർജി പിൻവലിക്കും. പൂനെ കോടതിയിലാണ് ജീവന് ഭീഷണിയെന്ന ഹർജി നൽകിയത്. രാഹുലിൻ്റെ അറിവോടെയല്ല അഭിഭാഷകൻ ഹർജി നൽകിയതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഹർജിക്കെതിരെ ബിജെപി…