ചർമ്മ സംരക്ഷണത്തിന് ഇനി റോസ് വാട്ടറും ഉൾപ്പെടുത്തൂ, ഗുണങ്ങളേറെ…
ചർമ്മസംരക്ഷണത്തിന് ഏറ്റവും കൂടതൽ ആളുകൾ കാലങ്ങളായി ഉപയോഗിച്ച് വരുന്ന ഒന്നാണ് റോസ് വാട്ടർ. ടോണറായോ മിസ്റ്റായോ ഉപയോഗിക്കുന്ന ഈ സുഗന്ധമുള്ള വെള്ളം അതിന്റെ പല ഗുണങ്ങൾക്കും പേരുകേട്ടതാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ജലാംശം…