ഇനി ഓറഞ്ചുകാലം; ഹരീഖില്‍ 10 ദിവസം നീളുന്ന മേള ജനുവരി ഒന്നിന് ആരംഭിക്കും
റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ മധുര നാരങ്ങാമേളയും രാജ്യത്തെ പ്രമുഖ കാർഷിക മേളകളിലൊന്നുമായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് ആരംഭിക്കും.10 ദിവസം നീളുന്ന മേളയ്ക്ക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പുകള്‍ അല്‍ ഹരീഖ് ഗവർണറേറ്റ്…