നിഖില വീണ്ടും എക്‌സൈസിന്റെ പിടിയില്‍; അന്ന് കഞ്ചാവുമായി, ഇന്ന് മെത്താഫിറ്റമിന്‍ വില്‍ക്കുന്നതിനിടെ
കണ്ണൂര്‍: പയ്യന്നൂരില്‍ നാല് ഗ്രാം മെത്താഫിറ്റമിനുമായി യുവതി പിടിയില്‍. പയ്യന്നൂര്‍ കണ്ടങ്കാളി മുല്ലക്കൊടിയിലെ സി നിഖിലയെയാണ് എക്സൈസ് പികൂടിയത്. മയക്കുമരുന്ന് വില്‍പനയെക്കുറിച്ച് രഹസ്യവിവരം ലഭിച്ച എക്സൈസ് സംഘം നിഖിലയുടെ വീട്ടില്‍…