Browsing Tag

Nurses hospital staff docters

സൗദിയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്‌സിങ് യോഗ്യതയും 36 മാസത്തില്‍ (മൂന്ന് വര്‍ഷത്തില്‍ )

മലപ്പുറത്ത് ആശുപത്രി ജീവനക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

മലപ്പുറം പെരിന്തല്‍മണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ കൂടെ ജോലി ചെയ്യുന്ന യുവതിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടില്‍ ജോണ്‍ പി ജേക്കബ് (39), മണ്ണാര്‍മല കല്ലിങ്ങല്‍ മുഹമ്മദ്

ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച സംഭവത്തില്‍ ആം​ബു​ല​ന്‍​സ് ​ഡ്രൈവർ അറസ്റ്റിലായി. പാ​ലോ​ട് പൊ​ന്ന​ന്‍​തോ​ട്ടം മേ​ക്ക​ര​വീ​ട്ടി​ല്‍ സു​ജി​ത് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം

ഓക്‌സിജൻ പ്ലാന്റ്‌ നിർമ്മാണം ട്രാൻസ്‌ഫോമർ ഉടൻ സ്‌ഥാപിക്കും

തിരൂർ: ജില്ലാ ആശുപത്രിയിൽ പി.എം. കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഓക്‌സിജൻ പ്ലാന്റിനായി ട്രാൻസ്‌ഫോമർ സ്‌ഥാപിക്കാൻ നടപടികളായി. കഴിഞ്ഞ ദിവസം കെ.എസ്‌.ഇ.ബിക്ക്‌ നിർദേശം കിട്ടിയ ഉടനെ ഉദ്യോഗസ്‌ഥർ…

ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

ബത്തേരി: വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു മേപ്പാടി സ്വദേശിനി അശ്വതിയാണ്​ (25) മരിച്ചത്. കോവിഡ്​ ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്…