മുഖം സുന്ദരമാക്കാന്‍ ഓട്‌സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍
രണ്ട് സ്പൂണ്‍ ഓട്‌സ് പൊടിച്ചതും അല്‍പം പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക. ചര്‍മ്മത്തെ ജലാംശം നല്‍കാനും പോഷിപ്പിക്കാനും സഹായിക്കുന്ന പോഷകങ്ങള്‍ പാലില്‍ അടങ്ങിയിരിക്കുന്നു.
മുഖത്തെ…