സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റില്‍ കേരളത്തെ തകര്‍ത്ത് ഒഡീഷ, ജയം 4 വിക്കറ്റിന്
അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്‍റില്‍ കേരളത്തിന് തോല്‍വി. ഒഡീഷയാണ് നാല് വിക്കറ്റിന് കേരളത്തെ തോല്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കേരളം 45-ാം ഓവറില്‍ 198 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ!--/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_241210_175730_225.sdocx-->…