നൊമ്ബരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, അങ്കമാലിയിലെ ഹോട്ടലില്‍ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത,…
തൃശൂര്‍: പുതുക്കാട് ആമ്ബല്ലൂര്‍ വെണ്ടോരില്‍ മൂന്ന് വയസുകാരി മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണെന്ന് ആരോപണം.വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിനു സമീപം കല്ലൂക്കാരന്‍ ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ശനിയാഴ്ച വിദേശത്തു നിന്നും…