സഞ്ചാരികളെ ആകർഷിക്കാൻ ഒമാൻ; മുസന്ദം വിന്റർ സീസണിന് അടുത്ത മാസം തുടക്കം
ഒമാനില്‍ മുസന്ദം വിന്റര്‍ സീസണിന് അടുത്ത മാസം തുടക്കമാകും. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ഇത്തവണ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ടൂറിസം മന്ത്രി സലിം മുഹമ്മദ് അല്‍ മഹ്റൂഖിയാണ് പുതിയ സീസണ്‍ പ്രഖ്യാപിച്ചത്. ആറ്…