അമിത നിരക്ക് ഈടാക്കുന്ന ഓൺലൈൻ ടാക്സികൾക്ക് മുന്നറിയിപ്പുമായി ഒമാൻ ഗതാഗത മന്ത്രാലയം
ഒമാനില്‍ അമിത നിരക്ക് ഇടാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഗതാഗത, വാര്‍ത്താ വിനിമയ വിവര സാങ്കേതിക മന്ത്രാലയം. അനുമതി ഇല്ലാതെ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മന്താലയത്തിന്റെ…