വളാഞ്ചേരിയിൽ കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം വിപണി തുറന്നു
വളാഞ്ചേരി : കൺസ്യൂമർഫെഡ് ത്രിവേണി സൂപ്പർ മാർക്കറ്റിൽ ഓണം ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എ നിർവഹിച്ചു . വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ കെ.വി ഉണ്ണികൃഷ്ണൻ ,മരാമത്ത്…
