തിരൂരിലെ ഓങ്കോളജി കെട്ടിടം തുറന്നുകൊടുക്കണം-കെ.എഛ്.ആർ.എ
തിരൂർ: ഉദ്‌ഘാടനംകഴിഞ്ഞ് മാസങ്ങളായിട്ടും തുറന്നുകൊടുക്കാത്ത ജില്ലയിലെ ഏക ഓങ്കോളജി ആശുപത്രി കെട്ടിടം കാൻസർ രോഗികൾക്കായി പൂർണ്ണമായും തുറന്നുകൊടുക്കണമന്ന് കേരള ഹോട്ടൽ ആൻ്റെ റസ്റ്റാറൻ്റ അസോസിയേഷൻ തിരൂർ വാർഷിക ജനറൽബോഡി ബന്ധപ്പെട്ട വരോട്…