രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് കേരളം, ടീമില്‍ ഒരു മാറ്റം; ഷോണ്‍ റോജര്‍…
നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ നിര്‍ണായക ടോസ് ജയിച്ച കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സെമിയില്‍ ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്.ഷോണ്‍ റോജറിന് പകരം ഏദന്‍ ആപ്പിള്‍ ടോം കേരളത്തിന്‍റെ…