Browsing Tag

one injured

കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്

കൊച്ചി: പെരുമ്ബാവൂർ കുറുപ്പംപടിയില്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.രായമംഗലം പുത്തൻപുരയില്‍ ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ…