ഒരാള്‍ പൊക്കത്തില്‍ കാട്, കടുവകളടക്കമുള്ള വന്യ ജീവികള്‍; ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റില്‍ വീണ്ടും…
സുല്‍ത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അഗ്നിബാധ ജനവാസ മേഖലകള്‍ക്ക് ഭീഷണിയാകുന്നു.ഇന്നലെ എസ്റ്റേറ്റിനുള്ളില്‍ നല്ല രീതിയിലുള്ള തീ പിടിത്തമാണ് ഉണ്ടായത്. ഫയർഫോഴ്സിന്റെയും…