കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മടങ്ങുന്നതിനിടെ രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ
മൂവാറ്റുപുഴ വാഴക്കുളത്ത് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാൾ പിടിയിൽ. കവർച്ച കേസ് പ്രതികളായ ശ്രീമന്ദ മണ്ഡൽ, സനത് മണ്ഡൽ എന്നിവരാണ് രക്ഷപ്പെട്ടത്. ഇതില്‍ ശ്രീമന്ദ മണ്ഡലാണ് പിടിയിലായത്. മൂവാറ്റുപുഴയ്ക്ക് സമീപം…
