പാവപ്പെട്ടവർക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുളള നടപടി സ്വീകരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പാവപ്പെട്ടവർക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. നെറ്റ്‌വര്‍ക്ക്…