പ്രവാസി മലയാളികള്‍ 22 ലക്ഷത്തോളം, തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത്…
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ എണ്ണം ഏകദേശം 22 ലക്ഷത്തോളം വരുമ്പോഴും, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത പ്രവാസികളുടെ എണ്ണം വളരെ കുറവ്. ആകെ 2,844 പേര്‍ മാത്രമാണ് നിലവില്‍ തദ്ദേശ…
