കയര്‍ വ്യവസായം തുറക്കുന്നത് മികച്ച സാധ്യതകള്‍: ജില്ലാ കലക്ടര്‍
കയര്‍ വ്യവസായം പുതിയ സംരംഭകര്‍ക്ക് തുറന്നുകൊടുക്കുന്നത് മികച്ച സാധ്യതകളാണെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. ജില്ലയിലെ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ കൊയര്‍ റിസെര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ്…