ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ അവസരം; 194 സിവിലിയൻ ഗ്രൂപ്പ് ‘സി’ ഒഴിവുകളിലേയ്ക്ക് അപേക്ഷ…
ഇന്ത്യൻ ആർമിയുടെ ഭാഗമാകാൻ അവസരം. ഇന്ത്യൻ ആർമി 194 ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ ആർമിയുടെ ഭാഗമാകാനും രാജ്യസേവനം നടത്താനുമുള്ള ഒരു മികച്ച അവസരമാണിത്. അപേക്ഷാ പ്രക്രിയ ഓഫ്‌ലൈനാണ്. ഒക്ടോബർ 4-നും…