ചേരുരാൽ സ്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ പാചക തൊഴിലാളികൾക്ക് സ്നേഹാദരം
തിരുന്നാവായ : ലോക ഭക്ഷ്യ ദിനാചരണത്തിന്റെ ഭാഗമായി ചേരുരാൽ ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിലെ പാചക തൊഴിലാളികളെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് സ്നേഹവും കരുതലും പകർന്നു നൽകി രുചികരമായ ഭക്ഷണം…
