എതിര്‍ദിശയില്‍ അമിത വേഗത്തില്‍ വാഹനം; സൈഡ് കൊടുത്ത കാര്‍ പറവൂര്‍ പാലത്തില്‍ നിന്നും താഴേക്ക് നിരങ്ങി…
കൊച്ചി: പറവൂർ പാലത്തില്‍ നിന്നും വാഹനം താഴേക്ക് മറിഞ്ഞു. കുട്ടി ഉള്‍പ്പടെ 5 പേർ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാറാണ് താഴേക്ക് മറിഞ്ഞത്.എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പൊലീസും നാട്ടുകാരും…