ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന് ആപ്പിളിന്റെ നാഷണല്‍ ‘ഗോള്‍ഡന്‍ അവാര്‍ഡ്’
ഇന്ത്യയിലെ ആപ്പിള്‍ മാക്ബുക്ക് വിപണിയില്‍ തങ്ങളുടെ നേതൃസ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിച്ച് ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്. ഇന്ത്യയിലെ ആപ്പിളിന്റെ ഡയറക്റ്റ് ഡീലര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ചതിനുള്ള…