പി.പി അർഷാദ് ഇനി സി.എം.പിയിൽ
തിരൂർ : ഏറെ കാലം സിപിഎമ്മിലും പിന്നീട് സി പി എം വിട്ട് സിപിഐയിലും മുൻനിരയിൽ പ്രവർത്തിച്ച തിരൂർ വാക്കാട് സ്വദേശി സഖാവ് പി.പി അർഷാദ് സി എം പിയിൽ ചേർന്നു. മന്ത്രി സി.പി ജോണിൻ്റെയും മുൻ എം.എൽ.എ പി.കെ ശശിയുടെയും നേരിട്ടുള്ള ആശീർവാദത്തോടെയാണ്…
