പത്മഭൂഷണ്‍ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് ജെയിന്‍ സര്‍വകലാശാലയുടെ ആദരം
പത്മഭൂഷണ്‍ ജേതാവും പ്രശസ്ത കാര്‍ഡിയോതൊറാസിക് സര്‍ജനുമായ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന് കൊച്ചി ജെയിന്‍ സര്‍വ്വകലാശാലയുടെ ആദരം.ജെയിന്‍ സര്‍വ്വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന…