അഫ്ഗാൻ അഭയാർത്ഥികൾക്കെതിരെ പാകിസ്താൻ; സംഘർഷത്തിന് പിന്നാലെ അഫ്ഗാനികളെ രാജ്യത്ത് നിന്ന്…
പാക്-അഫ്ഗാൻ സംഘർഷത്തിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിക്കുന്ന അഫ്ഗാനിസ്ഥാൻ അഭയാർത്ഥികൾക്കെതിരെ കടുത്ത നടപടിയുമായി പാകിസ്താൻ. സംഘർഷത്തിന് പിന്നാലെ എല്ലാ അഫ്ഗാൻ അഭയാർത്ഥികളും എത്രയും വേഗം പാകിസ്താൻ വിടണമെന്ന് സർക്കാർ…