ട്രംപിന് ‘100 ശതമാനം പിന്തുണ’, കടുത്ത എതിർപ്പ് നേരിട്ട് പാകിസ്ഥാനും അറബ് രാജ്യങ്ങളും;…
ലഹോർ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്ക് പിന്തുണ നൽകിയ മുസ്ലീം പങ്കാളികൾക്ക് കനത്ത തിരിച്ചടി. 'ഉമ്മത്തിന്‍റെ' (മുസ്ലീം സമൂഹം) സംരക്ഷകരായി സ്വയം അവകാശപ്പെടുന്ന പാകിസ്ഥാൻ…