ചാമ്ബ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാൻ ജയിക്കണം, ആരാധകരെ അമ്ബരപ്പിച്ച് മുന്‍ ഇന്ത്യൻ താരം
ദില്ലി: ചാമ്ബ്യൻസ് ട്രോഫിയില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരില്‍ പാകിസ്ഥാന്‍ ജയിക്കണമെന്ന് മുന്‍ ഇന്ത്യൻ താരം അതുല്‍ വാസന്‍.നിലവിലെ ചാമ്ബ്യൻമാരായ പാകിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന്‍റെ തോല്‍വി…