പാലത്തിങ്ങൽ മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
പാലത്തിങ്ങൽ മെക് 7 ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പാലത്തിങ്ങൽ ജനകീയ സമിതിയുടെ സഹകരണത്തോടെ കൊട്ടൻതല ന്യൂ കട്ട് പരിസരത്ത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
നൂറിലേറെ അംഗങ്ങൾ പങ്കെടുത്ത വ്യായാമ ക്ലാസിന് ശേഷം ശ്രീ താപ്പി…