ഉര്‍വശി നായികയാകുന്ന പാൻ പഞ്ചായത്ത് ചിത്രം ‘എല്‍ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന്…
കൊച്ചി: എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "എല്‍ ജഗദമ്മ എഴാം ക്ലാസ് ബി" മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും.ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ,…