മകളെ പീഡിപ്പിച്ചും പട്ടിണിക്കിട്ടും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി, കുറ്റം ചെയ്തതായി തെളിഞ്ഞു,…
റിയാദ്: സൗദിയില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളുടെ വധശിക്ഷ നടപ്പിലാക്കി. മക്ക ഗവര്‍ണറേറ്റിന് കീഴിലാണ് ശിക്ഷ നടപ്പിലാക്കിയത്. മകളെ പീഡിപ്പിച്ചും, പട്ടിണിക്കിട്ടും, തടവിലാക്കിയും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.…