‘പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായ് മാറ്റിയേ…’: തിരഞ്ഞെടുപ്പിൽ വൈറലായ പാട്ടെത്തിയത് ഖത്തറിൽ നിന്ന്
തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിറ്റായ യു.ഡി.എഫിന്റെ പ്രചാരണ ഗാനം എഴുതിയത് ആരെന്നറിയാൻ പലർക്കും വലിയ ആകാംക്ഷയായിരുന്നു. പി.സി വിഷ്ണുനാഥ് പാട്ടിലെ വരികൾ പാടിയതോടെ പാട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി. പാട്ട് എഴുതിയത് ആരാണെന്നോ പിന്നിൽ…
