മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കക്ഷി നില അറിയാം; 12 ൽ 11 ഉം യുഡിഎഫിന്
ആകെ നഗരസഭകൾ - 12
യു.ഡി.എഫ് - 11
എൽ.ഡി.എഫ് - 1
ആകെ നഗരസഭാ ഡിവിഷനുകൾ - 505
യു.ഡി.എഫ് - 333
എൽ.ഡി.എഫ് - 88
എൻ.ഡി.എ - 17
മറ്റുള്ളവർ - 67
നഗരസഭകൾ (ബ്രാക്കറ്റിൽ ആകെ ഡിവിഷനുകൾ)
കൊണ്ടോട്ടി (41)
യു.ഡി.എഫ് - 31
എല്‍.ഡി.എഫ് - 2…
