ഇന്ന് പവന് 2440 രൂപയുടെ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ…