കരുതലിന്റെ കരങ്ങളിലേക്ക് തൂലികയും പഞ്ചരത്നങ്ങളും, ഒരു മാസത്തില്‍ അമ്മത്തൊട്ടിലില്‍ എത്തിയത് ആറ്…
തിരുവനന്തപുരം: സംസ്ഥാന ശിശുഷേമ സമിതി സർക്കാരിൻറെ സഹായത്തോടെ തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ കരുതലിനായി കഴിഞ്ഞ ഒരു മാസത്തിനിടയില്‍ എത്തിയത് ആറ് നവജാത ശിശുക്കള്‍.ചൊവ്വാഴ്ച രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4…