പെൻഷൻ ഫണ്ടിലെ കോടികൾ തട്ടിയ കേസ്; ഒരു വർഷമായി ഒളിവിലായിരുന്ന മുൻ ക്ലർക്ക് പിടിയിൽ
ഒരു വർഷമായി ഒളിവിലായിരുന്ന കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയും മുൻ നഗരസഭ ക്ലർക്കുമായ കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി.വർഗീസ് വിജിലൻസ് പിടിയിൽ. കൊല്ലത്ത് വെച്ചാണ് ഇയാൾ പിടിയിലായത്. 2024 ഓഗസ്റ്റിൽ കോട്ടയം നഗരസഭയിലെ പെൻഷൻ…