Fincat
Browsing Tag

People public labour employees workers drivers passengers travalers

കുട്ടി ഹെൽമെറ്റ് നിർബന്ധമാക്കുന്ന വിജ്ഞാപനമിറങ്ങി; ഇരുചക്ര വാഹന യാത്രയ്ക്ക് വേഗം 40 കിലോമീറ്റർ

ന്യൂഡൽഹി: ഒമ്പത് മാസം മുതൽ നാലു വയസുവരെയുള്ള കുട്ടികളുമായുള്ള ഇരുചക്രവാഹന യാത്രയുടെ പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി ചുരുക്കി. ഇരുചക്ര വാഹനങ്ങളിൽ കുട്ടികൾ ഹെൽമറ്റും ബെൽമറ്റും നിർബന്ധമാക്കുന്നതടക്കമുള്ള വിജ്ഞാപനം കേന്ദ്ര ഉപരിതല

അറിവനുഭവങ്ങൾ തേടി വിളക്കത്തിരിക്കാൻ മർകസ് വിദ്യാർത്ഥികൾ പൊന്നാനിയിൽ

പൊന്നാനി: കാരന്തൂർ ജാമിഅ: മർകസുസ്സഖാഫത്തി സ്സുന്നിയ്യ: ശരീഅത് കോളേജ് 2021-22 ബാച്ച് മുത്വവ്വൽ ഫൈനൽ വിദ്യാർത്ഥികൾ പൊന്നാനി വലിയ ജുമുഅത് പള്ളിയിൽ വിളക്കത്തിരിക്കൽ ചടങ്ങിൽ സംബന്ധിക്കാനെത്തി.അഞ്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് വിശ്വപ്രസിദ്ധ

ചാത്തൻപിലാക്കൽ സുലൈഖ (കുഞ്ഞുമ്മു താത്ത) അന്തരിച്ചു.

തിരൂർ: ആലത്തിയൂർ പൊയിലിശ്ശേരി ചാത്തൻപിലാക്കൽ സുലൈഖ (കുഞ്ഞുമ്മു താത്ത 86 ) അന്തരിച്ചു. ഭർത്താവ്: പരേതനായ അലവി. മക്കൾ : അബ്ദുൾ സലാം, അബ്ദുൾ നാസർ, സക്കീർഹുസൈൻ, അബ്ദുൾ അസീസ്, പരേതനായ അബ്ദുൾ ഹമീദ്മരുമക്കൾ: സെസ്തലവി, നബീസ, ജമീല, സുബൈദ,

പൊലീസിൽ കുഴപ്പക്കാർ ഉണ്ട്, ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: പൊലീസിൽ കുഴപ്പക്കാരുണ്ടെന്ന ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അം​ഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ കുഴപ്പക്കാർ ഉണ്ട്. അവരെ ശ്രദ്ധിക്കും. അവർക്കെതിരെ നടപടി എടുക്കും. വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438,

ജില്ലയില്‍ 419 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 16) 419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 16 കോവിഡ് കേസുകളാണ്

വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി വിദേശ കമ്പനിക്ക് കൈമാറി

തിരുവനന്തപുരം: യാത്രക്കാരുടെ രേഖകൾ ഉപയോഗിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞ ദിവസം അറസ്റ്റ്

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒന്നാകുന്നു

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവും വിവാഹിതരാകുന്നു. ബാലസംഘം കാലം മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. ഒരു മാസത്തിന് ശേഷമാവും വിവാഹം. വിവാഹ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും

മൂന്ന് ബോംബുകൾ; പ്ലാൻ ബി; വാളുമായി കാറിൽ അക്രമിസംഘം; കൊലപാതകത്തിൽ നടന്നത് വൻ ആസൂത്രണം

കണ്ണൂർ : തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. മൂന്ന് ബോംബുകളാണ് അക്രമി സംഘത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ. പ്ലാൻ എ വർക്ക് ഔട്ട് ആയില്ലെങ്കിൽ

പ്രശസ്ത സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു

മുംബൈ: പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി.