Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Tag
People public labour employees workers drivers passengers travalers
പിക് അപ്പ് വാനുകൾ മോഷ്ടിച്ചു തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിക്കവെ പ്രതി അറസ്റ്റിൽ
കുറ്റിപ്പുറം: മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. കോയമ്പത്തൂർ സുന്ദരപുരം കാമരാജ് നഗർ സ്വദേശി ഷമീറിനെയാണ് പിടികൂടിയത്. ചോലവളവിലുള്ള സ്ഥാപനത്തിൽ നിർത്തിയിട്ട പിക് അപ്!-->!-->!-->…
മിഴിവ്-2022 ഓൺലൈൻ വീഡിയോമത്സരം: എൻട്രികൾ ക്ഷണിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന മിഴിവ്-2022 ഓൺലൈൻ വീഡിയോ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ, നേട്ടങ്ങൾ, വിജയഗാഥകൾ, സ്വപ്നപദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ!-->!-->!-->!-->!-->…
തിരൂർ താനൂർ തീരദേശങ്ങളിൽ ലഹരി വില്പന നടത്തുന്ന സംഘം എം.ഡി.എം.എ യും കഞ്ചാവുമായി അറസ്റ്റിൽ
തിരൂർ: തീരദേശത്ത് ലഹരിയെത്തിച്ച് വില്പന നടത്തുന്ന രണ്ട് പേർ എം.ഡി.എം.എ യും കഞ്ചാവുമായി പോലീസിന്റെ പിടിയിൽ. കൂട്ടായി സ്വദേശി കൊല്ലരിക്കൽ റഷീദ് (30), പച്ചാട്ടിരി സ്വദേശി കളരിക്കൽ മണ്ണശ്ശൻ ദജാനി (50) എന്നിവരാണ് തിരൂർ പോലീസിന്റെ!-->!-->!-->…
കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമാകുന്നു
പദ്ധതി പ്രദേശം അനുയോജ്യമെന്ന് വിദഗ്ദ സംഘത്തിന്റെ വിലയിരുത്തൽകടൽവെള്ളം സംസ്കരിച്ച് കുടിവെള്ളമാക്കി മാറ്റുന്നതിനുള്ള അതിനൂതന പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമാകുന്നു. പ്ലാൻ്റ് നിർമിക്കാനായി ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്ദ സംഘം സന്ദർശനം!-->…
വാഹനം വാടകയ്‌ക്കെടുത്ത് ജിപിഎസ് ഘടിപ്പിച്ച് ഒഎൽഎക്‌സിൽ വിൽപ്പന നടത്തും, പിന്നീട് മോഷണം; മലപ്പുറം…
കൊച്ചി: ഒൽഎൽഎക്‌സ് വഴി ഹൈടെക്ക് മോഷണം നടത്തുന്ന സംഘം പിടിയിൽ. രേഖകൾ ഇല്ലാതെ വിൽപ്പന നടത്തിയ വാഹനം പിന്തുടർന്ന് മോഷണം നടത്തിയ സംഘമാണ് പിടിയിലായത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശികളെയായ പ്രതികളെ പാലാരിവട്ടം പോലീസ് ബാംഗ്ലൂരിൽ നിന്നുമാണ്!-->!-->!-->…
ജില്ലയില്‍ 557 പേര്‍ക്ക് കോവിഡ്
മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 15) 557 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും!-->!-->!-->…
തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍സ്പെഷ്യാലിറ്റിയാക്കാന്‍ അടിയന്തര നടപടികള്‍ക്ക് തീരുമാനം
പുതിയ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കും
തിരൂര്‍ ജില്ലാ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനായുള്ള നടപടികള്‍ക്ക് പ്രൊപ്പോസല്‍ തയാറാക്കാന്‍ സമിതിയെ നിയോഗിച്ചു. ഒഫ്ത്താല്‍മോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി,!-->!-->!-->…
വിമാന യാത്രാനിരക്ക് കുറക്കാൻ ഇടപെടൽ വേണം
പൊന്നാനി: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് താങ്ങാൻ കഴിയാത്ത വിധം വർധിപ്പിച്ച വിമാനായാത്രാ നിരക്ക് അടിയന്തരമായി കുറക്കണമെന്ന് കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ!-->!-->!-->!-->!-->!-->!-->…
ഇന്ന് പവന് കൂടിയത് 400 രൂപ; കുത്തനെ ഉയർന്ന് സ്വർണവില
തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സംസ്ഥാനത്ത് സ്വർണവില. ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് വീണ്ടും വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. 37040 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. 400 രൂപ കുറഞ്ഞായിരുന്നു ഇന്നലെ ഈ!-->!-->!-->…
