Fincat
Browsing Tag

People public labour employees workers drivers passengers travalers

റേഷൻ കടകൾ വഴി അരിയും ഗോതമ്പും തൂക്കിക്കൊടുക്കുന്നതിനൊപ്പം പണവും എണ്ണിക്കൊടുക്കും

തിരുവനന്തപുരം: ''പത്ത് കിലോ അരി, രണ്ട് കിലോ ഗോതമ്പ്, ഒരു ലിറ്റർ മണ്ണെണ്ണ, അയ്യായിരം രൂപയും'' സ്മാർട്ട് റേഷൻ കാർഡ് നീട്ടി കടക്കാരനോട് ഗുണഭോക്താവ് പറയാൻ ഇനി അധിക നാൾ വേണ്ട. കടയുടമ അരിയും ഗോതമ്പും തൂക്കിക്കൊടുക്കുന്നതിനൊപ്പം, പണവും

കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എല്‍.എന്‍.എസ് എംപ്ലോയ്‌സ് വിംഗ്

മലപ്പുറം: സംസ്ഥാനത്തുടനീളം കൂടുതല്‍ മദ്യഡിപ്പോകള്‍ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ലഹരി നിര്‍മ്മാര്‍ജന സമിതി സംസ്ഥാന സമിതി എംപ്ലോയ്‌സ് വിംഗ് യോഗം സര്‍ക്കാരിനോട്

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട്

താത്കാലിക അധ്യാപക നിയമനം

താനൂർ: ദേവധാർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്. എസ്. ടി. ( സോഷ്യൽ സയൻസ് ) തസ്തികകളിലേക്കും യൂ. പി വിഭാഗത്തിലെ സംസ്‌കൃതം തസ്തികയി ലേക്കും ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസൽ

നാട്ടിലെ മുസ്ലിം സഹോദരൻ മരിച്ചു; ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കി തിരൂരിലെ ക്ഷേത്ര ഭാരവാഹികൾ

തിരൂർ: മതസൗഹാർദത്തിന് ഏറെ പേരുകേട്ട ജില്ലയാണ് മലപ്പുറം, വിവാദങ്ങൾ ഒട്ടനവധി ജില്ലയുടെ പേരിൽ നടക്കാറുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ ഇതൊന്നും ബാധിക്കാറില്ല. മുസ്ലിം സഹോദരന്റെ മരണത്തിന് പിന്നാലെ ഉത്സവാഘോഷങ്ങൾ മാറ്റിവെച്ച ക്ഷേത്ര ഭാരവാഹികളാണ്

മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

മലപ്പുറം; ഹൈക്കോടതി വിധി മാനിക്കാതെ സ്വകാര്യ ലാബുകളിലെ കൊവിഡ് ടെസ്റ്റ്പരിശോധന നിരക്ക് കുത്തനെ കുറച്ച നടപടി സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയുടെ

ഇഎംഎസ് ആശുപത്രിയിലെ അക്രമം;ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങി

പെരിന്തല്‍മണ്ണ: ഇഎംഎസ് ആശുപത്രിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ അക്രമികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎ പെരിന്തല്‍മണ്ണ ബ്രാഞ്ചിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പണിമുടക്ക്

54 ചൈനീസ് ആപ്പുകൾ കേന്ദ്രം നിരോധിക്കും

ന്യൂഡൽഹി: 54 ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രം.രാജ്യസുരക്ഷയെ ബാധിക്കുന്നതിനാലെന്ന് റിപ്പോർട്ട്. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ സെൻസിറ്റീവ് ഡാറ്റ കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്

കുർമ്പാച്ചി മലയിൽ കയറിയത് പ്രദേശവാസി

പാലക്കാട്: കുർമ്പാച്ചിമലയിൽ വീണ്ടും ആളുകൾ കയറിയെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. പ്രദേശവാസിയായ രാധാകൃഷ്ണൻ എന്നയാളാണ് കുർമ്പാച്ചി മലയിൽ കയറിയത്. വനംവകുപ്പ് നടത്തിയ തെരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി