Fincat
Browsing Tag

People public labour employees workers drivers passengers travalers

ബൈക്കില്‍ ലോറിയിടിച്ച് എസ്‌കെഎസ്എസ്എഫ് നേതാവ് മരണപ്പെട്ടു

പയ്യോളി: ദേശീയപാതയില്‍ നന്തി ഇരുപതാം മൈല്‍സിന് സമീപം ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ എസ്‌കെഎസ്എസ്എഫ് നേതാവ് മരിച്ചു. വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന താഴെഅങ്ങാടി കോതിബസാറില്‍ മൂന്നിലകത്ത് പറമ്പില്‍ ഹാരിസ് (41) ആണ്

വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കും.

ഡയാലിസിസ് സെന്ററിന് ആവശ്യമായ തസ്തികകൾ നിർണ്ണയിക്കാനും നിർദ്ദേശം വേങ്ങര: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കോവിഡ് കാരണം നിർത്തി വെച്ച കിടത്തി ചികിത്സ പുന:രാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്ഥലം എം.എൽ.എ പി.കെ.കുഞ്ഞാലിക്കുട്ടി

സ്കൂളുകൾ സാധാരണനിലയിലേക്ക്; പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്രി പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരം: സംസ്ഥാനത്ത സ്‌കൂളുകളില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍

ബാബുവിന്റെ ജീവന് വേണ്ടി ചെലവിട്ടത് 50 ലക്ഷം രൂപ: കൂർമ്പാച്ചി മലയിൽ നിന്നും വീണ് മരണം സംഭവിച്ചവരിൽ…

പാലക്കാട്: മലമ്പുഴയിലെ മലയിടുക്കിൽ കുടുങ്ങിയ ബാബു വിശ്വനാഥനെ രക്ഷിക്കാൻ ചെലവിട്ടത് ഏകദേശം അൻപത് ലക്ഷത്തോളം രൂപ. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയാണ് ഈ തുക എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഒരോ

പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നു

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരിത്രത്തിലാദ്യമായി കപ്പൽ സർവീസ് ആരംഭിക്കുന്നു.ടൂറിസം മേഖലയിലെ പുതിയ സാധ്യതകളുടെ ഭാഗമായി പഠനയാത്രയെന്ന നിലയ്ക്കാണ് പൊന്നാനിയിലെ മാധ്യമ കൂട്ടായ്മയുടെ നേത്വത്തിൽ ആദ്യത്തെ കപ്പൽ യാത്ര

വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കാം; നിയമവിധേയമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കാൻ ഒരുങ്ങിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി .ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമവിധേയമാക്കുന്നതിന് ചില നിബന്ധകളോടുകൂടി ഇത്

കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണം: കെ ജി എം ഒ എ ജില്ലാ കമ്മിറ്റി

മലപ്പുറം;പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമത്തില്‍ കെജിഎംഒഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.കൊവിഡ് കാലഘട്ടത്തിലും നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ജില്ലയിലെ ഡോക്ടര്‍മാര്‍ക്കും

ജില്ലയില്‍ 838 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 12) 838 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 800 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 31 കോവിഡ് കേസുകളാണ്

ലാബുടമകള്‍ തിങ്കളാഴ്ച ധര്‍ണ്ണ നടത്തും

മലപ്പുറം; ചര്‍ച്ച കൂടാതെ കൊവിഡ് പരിശോധന ഫീസ് പുനര്‍ നിര്‍ണ്ണയിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 14 ന് തിങ്കളാഴ്ച ഡി എം ഒ ഓഫീസിന് മുന്നില്‍