Fincat
Browsing Tag

People public labour employees workers drivers passengers travalers

ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

തിരിച്ചറിയൽ രേഖ എന്ന നിലയിൽ പല സേവനങ്ങൾക്കും ആധാർ ഇന്ന് നിർബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാൻ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.ഇതിന്റെ സമയപരിധി മുൻപെ തന്നെ അവസാനിച്ച പശ്ചാത്തലത്തിൽ ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി

ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയും ആക്ടിവിസ്ററുമായിരുന്നു മഹാത്മാഗാന്ധിയെന്ന്…

തവനൂർ: ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയും ആക്ടിവിസ്ററുമായിരുന്നു മഹാത്മാഗാന്ധിയെന്ന് ഡോ. ആർസു അഭിപ്രായപ്പെട്ടു. കണ്ണീർ കുടിപ്പിക്കുന്നവർ പെരുകുന്ന കാലമാണിത്. ഗാന്ധിജി നിലകൊണ്ടത് കണ്ണീരൊപ്പാനാണ് . ആസുര ശക്തിക്ക്

കുറ്റിപ്പുറത്ത് വ്യാജ ഹാൻസ് നിർമ്മാണ യൂണിറ്റ്; ഹാൻസും ലഹരി വസ്തുക്കൾ നിർമ്മിക്കുന്ന യന്ത്രവും പോലീസ്…

മലപ്പുറം: കുറ്റിപ്പുറത്ത് ലഹരി നിർമ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റ് പൊലീസ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് ഇരുനില

വായ്പ തിരിച്ചടവ് മുടങ്ങി; പി വി അൻവറിന് ജപ്തി നോട്ടീസ്

മലപ്പുറം: പി വി അൻവർ എം എൽ എയുടെ ഒരേക്കറിലേറെ ഭൂമി ജപ്തി ചെയ്യുമെന്ന് ബാങ്ക്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ നാൽപത് സെന്റ് ഭൂമി ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകി.

ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാനായില്ല, നിരവധി ട്രെയിനുകൾ റദ്ദാക്കി

തൃശൂർ: പുതുക്കാട് പാളം തെറ്റിയ ചരക്ക് ട്രെയിൻ പൂർണമായി നീക്കാനായില്ല. പാളത്തിൽ നിന്ന് എഞ്ചിൻ നീക്കാനുള്ള ശ്രമം തുടരുന്നു. പത്തുമണിയോടെ ഗതാഗതം പുന:സ്ഥാപിക്കാൻ സാധിക്കുമെന്ന് റെയിൽവേ അറിയിച്ചു. നിലവിൽ ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ

മലപ്പുറത്ത് കുഴൽപണം തട്ടിയെടുത്ത സംഭവം; സൂത്രധാരൻ അടക്കം മൂന്ന് പേർ കൂടി അറസ്റ്റിൽ

മലപ്പുറം: കോഡൂരിൽ വച്ച് 80 ലക്ഷം കുഴൽ പണം തട്ടിയെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. സംഭവത്തിന്റെ സൂത്രധാരൻ വയനാട് പുൽപ്പള്ളി സ്വദേശി സുജിത്, എറണാകുളം സ്വദേശി ശ്രീജിത്ത് ഇവർക്ക് വയനാട്ടിൽ ഒളിത്താവളം ഒരുക്കി നൽകിയ ഷിജു എന്നിവരെയാണ്

നസ്‌റുദ്ദീനിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കെട്ടിട ഉടമകള്‍

മലപ്പുറം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസ്‌റുദ്ദീന്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷനുമായി നല്ല സൗഹൃദം കാത്തു സൂക്ഷിച്ചിരുന്ന ഉത്തമ സുഹൃത്തായിരുന്നുവെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന

എം.വി ജയരാജന് വാഹനാപകടത്തിൽ പരുക്ക്

തലശേരി: സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്‌ച്ച വൈകുന്നേരമാണ് അപകടം. അഞ്ചരക്കണ്ടി- തലശേരി റൂട്ടിലെ മമ്പറം പവർലൂം മെട്ടയിൽ വച്ചാണ് അപകടമുണ്ടായത്. എം.വി ജയരാജൻ സഞ്ചരിച്ച സി.പി.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക്പഠനോപകരണങ്ങള്‍ നല്‍കി

പരപ്പനങ്ങാടി നഗരസഭയില്‍ മത്സ്യത്തൊഴിലാളികളുടെ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനമേശയും കസേരയും വിതരണം ചെയ്തു. 60 വയസിന് മുകളില്‍ പ്രായമായ 110 പേര്‍ക്കുള്ള കട്ടില്‍ വിതരണവും ഇതോടൊപ്പം നടന്നു. നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍