Fincat
Browsing Tag

People public labour employees workers drivers passengers travalers

തിരൂര്‍ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് ഇനി സ്വന്തം ബസ്

തിരൂര്‍: നഗരസഭയുടെ ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാതെ ഇനി സ്വന്തം ബസില്‍ സ്‌കൂളില്‍ എത്താം. അറുപതോളം ഭിന്നശേഷി വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ കുട്ടികള്‍ക്കായി നഗരസഭ വാഹനം വാങ്ങി നല്‍കി.

നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിന് എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പ്

പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ മാര്‍ച്ച് 1 മുതല്‍ ആരംഭിക്കുന്ന പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പ് അനുവദിച്ച് റെയില്‍വേ ഉത്തരവിറക്കി. ഇതോടെ ഇതു സംബന്ധിച്ച ആശങ്കകള്‍ക്കും

ജലവിതരണം മുടങ്ങും

കുറ്റിപ്പുറം: (ജലനിധി), തിരുനാവായ, ആതവനാട് മാറാക്കര പഞ്ചായത്തുകൾ ഫെബ്രുവരി 12, 13 (ശനി, ഞായർ) കേരള വാട്ടർ അതോറിറ്റി തിരൂർ പി. എച്ച്. സെക്ഷനു കീഴിലെ തിരുനാവായ കടവ്/ കുട്ടികളത്താണി പമ്പിംഗ് മെയിനിൽ അടിയന്തിര അറ്റകുറ്റപണികൾ

കെഎസ്ആർടിസിക്കും ലോറിക്കും ഇടയിൽപ്പെട്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ്…

പാലക്കാട് : പാലക്കാട് വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറെ അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ

ഇന്ന് കടകൾ അടച്ചിടും

കോഴിക്കോട്: അന്തരിച്ച വ്യാപാരി നേതാവ് ടി. നസ്റുദ്ദീന്റെ മയ്യിത്ത് ഖബറടക്കം ഇന്ന് വൈകീട്ട് 5 ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടക്കും. നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ

പെൺകുട്ടിയുടെ കുളിമുറിദൃശ്യം പകർത്തി; ടാറ്റൂ ആർട്ടിസ്റ്റ് അറസ്റ്റിൽ

ആലുവ: എക്സോസ്റ്റ് ഫാനിനായി തീർത്ത ദ്വാരത്തിലൂടെ മൊബൈൽ ഫോൺ കടത്തി പ്രായപൂർത്തിയാവാത്ത പെൺകുട്ടി കുളിക്കുന്ന ദൃശ്യം പകർത്തിയ റ്റാറ്റു സ്പെഷ്യലിസ്റ്റ് അറസ്റ്റിൽ. അത്താണി കുന്നിശേരി എത്താപ്പിള്ളി വീട്ടിൽ അരുൺ (23) നെയാണ് ചെങ്ങമനാട് പൊലീസ്

തലക്കാട് പഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു

തിരൂർ: 20 രൂപക്ക് ഊൺ നൽകുന്ന ജനകീയ ഹോട്ടൽ തലക്കാട് പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്ത് ഓഫീസിന് സമീപത്തെ അനുഗ്രഹ ജനകീയ ഹോട്ടൽ തിരൂർ ആർഡിഒ പി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി പുഷ്പ അധ്യക്ഷയായി. പഞ്ചായത്ത് ആസൂത്രണ

മീഡിയവണ്‍ സംപ്രേഷണ വിലക്ക്; വിധി പറയാന്‍ മാറ്റി

കൊച്ചി: സംപ്രേഷണം വിലക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മീഡിയ വണ്‍ ചാനലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല. ഹര്‍ജിയില്‍ വാദം കേട്ട് വിധി പറയാനായി മാറ്റി. നേരത്തെ കേന്ദ്രസര്‍ക്കാരാണ്

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യപ്രസവം. ജില്ലയില്‍ ആരോഗ്യ രംഗത്ത് ഒരു…

. മലപ്പുറം: ആരോഗ്യ വകുപ്പിന്ന് അഭിമാനമായി വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍ റൂമില്‍ ആദ്യ പ്രസവം നടന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വണ്ടൂര്‍ താലൂക്കാശുപത്രിയിലെ നവീകരിച്ച ലേബര്‍