Fincat
Browsing Tag

People public labour employees workers drivers passengers travalers

കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി ആദരവ് നൽകി.

ചെമ്മാട്: പദ്മശ്രീ പുരസ്കാരം നേടിയ സാമൂഹിക സേവന രംഗത്തെ ബഹുമുഖപ്രതിഭ കെ.ബി. റാബിയ ടീച്ചർക്ക് തപസ്യാ കലാസാഹിത്യ വേദി മലപ്പുറം ജില്ലയുടെ ആഭിമുഖ്യത്തിൽ ആദരവ് നൽകി. ചടങ്ങിൽ ജില്ലാ സംഘടനാ സെക്രട്ടറി ശ്രീകൃഷ്ണകുമാർ പൂല്ലുരാൻ ,തപസ്യാ

മൊല്ലഞ്ചേരി കുഞ്ഞിമുഹമ്മദ് അന്തരിച്ചു.

തിരൂർ: പുല്ലൂർ ഇന്ദിര നഗർ മൊല്ലഞ്ചേരി കുഞ്ഞിമുഹമ്മദ് (80) അന്തരിച്ചു. ഭാര്യ: പൂമ. മക്കൾ: ജാബിർ, യൂനുസ്, ഫാത്തിമ സുഹറമരുമക്കൾ : സാലിഹ്, ആരിഫ, സുമയ്യ

എസ്എഫ്‌ഐ നേതാവ് കഞ്ചാവുമായി പിടിയിൽ

വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയിൽ. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുൽ ഭവനിൽ രാഹുൽ കൃഷ്ണ(20), വാഴിച്ചൽവീണ ഭവനിൽ വിനു (40) എന്നിവരാണ് അമ്പൂരിയിൽ അറസ്റ്റിലായത്. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാർഡ്

ജില്ലയില്‍ 1639 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഞായര്‍ (ഫെബ്രുവരി ആറ്) 1639 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.1542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 45 കോവിഡ് കേസുകളാണ്

കെ.വി.റാബിയയുടെ ജീവചരിത്രം മറ്റു ഭാഷകളിൽ പുറത്തിറക്കും

മലപ്പുറം: പത്മശ്രി കെ.വി. റാബിയയുടെ ജീവചരിത്രമായ സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്‌ എന്ന പുസ്തകം ഇംഗ്ലീഷ്, അറബി ഭാഷകളിൽ കുടി പുറത്തിക്കാൻ കെ.വി. റാബിയ കെയർ ഫൗണ്ടേഷൻ ട്രസ്റ്റ് തിരുമാനിച്ചു. വിവർത്തനം പൂർത്തിയായഇംഗ്ലീഷ് പതിപ്പാണ് ആദ്യ

സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 26,729 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര്‍ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂര്‍ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി

പിടികൂടാനെത്തിയ പോലീസുകാരുമായി മൽപിടുത്തം; പ്രതിക്ക് വെടിയേറ്റു

കൊല്ലം; പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചു വിട്ട പ്രതിയ്‌ക്ക് വെടിയേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് വെടിയേറ്റത്.പിടിവലിക്കിടെ പോലീസുകാരുടെ തോക്കിൽ നിന്ന് വെടി ഉതിർക്കുകയും മുകേഷിന്

നഗരമധ്യത്തില്‍ സിനിമാ സ്‌റ്റൈലില്‍ കൊലപാതകശ്രമം; അമ്മയും മകനും പിടിയില്‍

കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ ചെരുപ്പുകുത്തി ജീവിക്കുന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയെയും മകനെയും പൊലീസ് പിടികൂടി. ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, ഇവരുടെ മകൻ സാവിയോ ബാബു എന്നിവരാണ് പോലീസ് പിടിയിലായത്.

ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് വിട: ലത മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യൻ