Fincat
Browsing Tag

People public labour employees workers drivers passengers travalers

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 384 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4244 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 384 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 195 പേരാണ്. 110 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4244 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്

വളാഞ്ചേരി ജെസിഐ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

വളാഞ്ചേരി: റോഡ് സുരക്ഷാ വാരാചാരണത്തിന്റെ ഭാഗമായി വളാഞ്ചേരി ജെസിഐ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നിയമപാലിച്ച് വരുന്നവര്‍ക്ക് മധുരം നല്‍കിയും നോട്ടീസുകള്‍ വിതരണം ചെയ്തുമായിരുന്നു ബോധവത്കരണം. റോഡ് സുരക്ഷാ വാരാചാരണത്തിന്റെ

കോവിഡ് 19: ജില്ലയില്‍ 2996 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ശനിയാഴ്ച (ജനുവരി 29ന് ) 2996 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 7646 സാമ്പിളുകളാണ് പരിശോധിച്ചത്. 2836 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി

കർണാടക രാത്രിയാത്ര നിരോധനം പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും തുറക്കും, കേരള അതിർത്തിയിൽ ജാഗ്രത…

ബംഗളൂരു: കൊവിഡിന്റെ മൂന്നാം തരംഗം ശക്തമായതിനെ തുടർന്ന് കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സർക്കാർ. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാനും തീരുമാനിച്ചു. തിങ്കളാഴ്‌ച മുതൽ പുതിയ തീരുമാനം നിലവിൽ വരും.

റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട മാതന്റെ കുടുംബത്തിന് 13 ലക്ഷം

മലപ്പുറം: റിപ്പബ്ളിക് ദിനത്തിൽ, കാട്ടാനയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ചോലനായ്ക്ക മൂപ്പൻ കരിമ്പുഴ മാതന്റെ കുടുംബത്തിന് വനംവകുപ്പ് 11 ലക്ഷം രൂപയും ഐടിഡിപി രണ്ട് ലക്ഷവും നഷ്ടപരിഹാരം നൽകും. വനത്തിൽ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും ഇൻഷുർ

സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ വീണ്ടും ലോക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂകയുള്ളു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. പഴം, പച്ചക്കറി,

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻകാർഡിലെ പേരുവെട്ടും

തിരുവനന്തപുരം: ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡിലുള്ളവരുടെ പേരുകൾ കാർഡിൽനിന്നു നീക്കാൻ കർശന നിർദ്ദേശം. ഫെബ്രുവരി 15ന് മുൻപായി ഇതു പൂർത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാർഡുകാർക്കെതിരെയാകും നടപടി. 25,000 ലേറെ മുൻഗണനാ വിഭാഗം കാർഡുകൾ

കൂടെയുണ്ടായിരുന്ന യുവാക്കൾ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടികൾ

കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കൾക്കെതിരെ കേസെടുക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകൾ ചേർത്തായിരിക്കും കേസ്. യുവാക്കൾ മദ്യം നൽകിയെന്നും,

സ്റ്റഡി സോഫ്റ്റ്‌ – റെഡി ജോബ് പ്ലസ് ടു പാസ്സാകുന്നവർക്ക് ഡിഗ്രിക്കൊപ്പം തൊഴിൽ പദ്ധതിയുമായി…

മലപ്പുറം: ഈ വർഷം മുതൽ ഹയർ സെക്കണ്ടറി, വി. എച്ച്. എസ്. ഇ പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾക്ക് ഡിഗ്രീ പഠനത്തോടൊപ്പം തൊഴിൽ ഉറപ്പ് നൽകുന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌. 2022 മാർച്ച്‌-ഏപ്രിൽ പരീക്ഷയിൽ പ്ലസ് 2