കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് റിപ്പബ്ലിക് ദിനാഘോഷം
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ രാവിലെ 9ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. വിവിധ സേനാവിഭാഗങ്ങളുടെയും എൻ.സി.സിയുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന്!-->!-->!-->…
