Fincat
Browsing Tag

People public labour employees workers drivers passengers travalers

കേരളത്തിൽനിന്ന് 10 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

തിരുവനന്തപുരം: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്ന് ഐ ജി സി നാഗരാജു ഉൾപ്പെടെ 10 പേർ മെഡലിന് അർഹരായി. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; പെൺകുട്ടി 6 മാസം ഗർഭിണി; ഇടപെട്ട് ആശുപത്രി അധികൃതർ.

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ്

എസ്.എൻ.ഡി.പിയുടെ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു

കൊച്ചി: എസ്.എൻ.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചു.പ്രാഥമിക വോട്ടവകാശം റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രക്രിയ ആദ്യം മുതൽ നടത്തേണ്ടതിനാലാണ് തെരഞ്ഞെടുപ്പ് നടപടികൾ

ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ. വിവാദഭേതഗതിയുടെ പകർപ്പ് പുറത്തായി. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ

തേഞ്ഞിപ്പലം പോക്‌സോ കേസ്; കൂടുതല്‍ പേരെ ചോദ്യം ചെയ്യും, ഫോണുകള്‍ പരിശോധിക്കും

മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസില്‍ പൊലീസ് കൂടുതല്‍പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും മൊഴിയെടുക്കും. ഫോണ്‍ പരിശോധിക്കുന്നതിലൂടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി

കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു

വളാഞ്ചേരി: നഗരസഭ2021-22വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാളിയാല അംഗൻവാടി റോഡ് കോൺഗ്രീറ്റ് ചെയ്തു, ഡിവിഷൻ കൗൺസിലർ ശിഹാബ് പാറക്കൽ റോഡ് ഉദ്ഘാടനം നിർവഹിച്ചു. മുസ്തഫ നടക്കാവിൽ, നസീറലി പാറക്കൽ, നൗഫൽ മാഷ്, കരീം മണ്ണത്ത്, മുഹമ്മദ്ക്കുട്ടി

സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കാറ്റഗറി അടിസ്ഥാനത്തിൽ ജില്ലകളിൽ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ ഇന്നുമുതൽ പ്രാബല്യത്തിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകൾ, ജിംനേഷ്യം,നീന്തൽ കുളങ്ങൾ

ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലൊരുക്കി പൊലീസുകാരും ഓട്ടോ…

മലപ്പുറം: ഞായറാഴ്ച നിയന്ത്രണങ്ങൾക്കിടെ ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലായി പെരിന്തൽമണ്ണ പോലീസ്. സമൂഹമാധ്യമങ്ങളിൽ പോലീസിനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മാതൃകാപ്രവർത്തനവുമായി ഉദ്യോഗസ്ഥർ

റേഷൻ വിതരണം 27 മുതൽ പഴയപടിയാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 27 മുതൽ റേഷൻ വിതരണം പഴയതുപോലെ രാവിലെ മുതൽ വൈകിട്ടു വരെ ആക്കിയേക്കും. ഇ പോസ് മെഷീൻ സെർവറിലെ മെല്ലെപ്പോക്ക് കാരണം കുറച്ചു നാളായി പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി

രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി; പ്രതികരിക്കാതെ ദിലീപ് മടങ്ങി

കളമശ്ശേരി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്‍റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടാം ദിവസവും മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ദിലീപ് മടങ്ങിയത്. രണ്ട്