Fincat
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433,

നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം മഞ്ഞളാംകുഴി അലി എംഎല്‍എ

മലപ്പുറം;നിര്‍മ്മാണ മേഖലയിലെ അനിയന്ത്രിതമായ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ ആവശ്യപ്പെട്ടു. ലെന്‍സ്‌ഫെഡ് മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനം

തിരൂരിൽ ഗതാഗത നിയന്ത്രണം

തിരൂരിൽ നാളെ ഗതാഗത നിയന്ത്രണം.ബി പി അങ്ങാടി നേർച്ചയായി ബന്ധപ്പെട്ട് 24/01/220 തിയതി ഉച്ചയ്ക്ക് 2.00 മണി മുതൽ രാത്രി 8.00 മണി വരെ തിരൂർ താഴെ പ്പാലം മുതൽ ചമ്രവട്ടം വരെ വാഹന ഗതാഗതം നിയന്ത്രണം ഏർപെടുത്തി. കോഴിക്കോട് മുതൽ തൃശൂർ

മലയാളത്തിൽ അൻപതോളം താരങ്ങളുമായി ‘വരാൽ’; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം ആണ് 'വരാൽ'. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 20-20 എന്ന എക്കാലത്തെയും ഹിറ്റ്‌

തേഞ്ഞിപ്പാലത്ത് ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ കുറിപ്പ് പുറത്ത്

കോഴിക്കോട്: മലപ്പുറം തേഞ്ഞിപ്പാലത്ത് പോക്‌സോ കേസിലെ ഇര ജീവനൊടുക്കി സംഭവത്തിൽ വഴിത്തിരിവ്. കേസിൽ പൊലീസിന്റെ സമീപനം അതീവ മോശമായിരുന്നു എന്നു വ്യക്തമാക്കും വിധത്തിൽ കത്തെഴുതി വച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. ഈ കുറിപ്പിൽ പൊലീസ്

കൊവിഡ്: 24 മണിക്കൂറിനിടെ 3.33 ലക്ഷം രോഗികൾ; ടിപിആര്‍ 17.78 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,33,533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്നലെ 3,37,704 പേര്‍ക്കായിരുന്നു രോഗബാധ കണ്ടെത്തിയത്. നിലവില്‍ 21,87,205 പേരാണ് കോവിഡ് ബാധിച്ച്

ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത്. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന്

ജെ.സി.ഐ ഇരിമ്പിളിയം ഇൻസ്റ്റളേഷൻ പ്രോഗ്രാം നടത്തി

ജെ.സി.ഐ ഇരിമ്പിളിയത്തിന്റെ 2022 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം വളരെ വിപുലമായ പരിപാടികളോടെ കൊടുമുടി വൈറ്റ് ലില്ലീസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത് പ്രസിഡന്റ് മാനുപ്പ മാസ്റ്റർ മുഖ്യ അതിഥിയായ പരിപാടിയിൽ

ട്രെയിനിൽ ഉറക്കെ പാട്ടുവെച്ചാലും ശബ്ദമുണ്ടാക്കിയാലും ഇനി പിടിവീഴും

ന്യൂഡൽഹി: തീവണ്ടിയ്‌ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്‌ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം.

ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടങ്ങി; അനുമതി അവശ്യസർവ്വീസുകൾക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാൽ അവശ്യസർവീസുകൾക്ക് പ്രവർത്തിക്കാം. പഴം, പാൽ,