Browsing Tag

People public labour employees workers drivers passengers travalers

നഗരങ്ങള്‍ ഇല്ലാതാക്കുന്ന നികുതി നയം ഉപേക്ഷിക്കണം: കെട്ടിട ഉടമകള്‍

മലപ്പുറം: ഭൂമിയുടെ ന്യായ വില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പുതിയ നികുതി സംവിധാനം

ഗൂഗിൾ പേ വഴി കൈക്കൂലി; വൻ ക്രമക്കേട്; എം വിഡി ഓഫീസുകളിൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ പരിശോധന.ഏജന്റുമാർ കൈക്കൂലി നൽകുന്നത് ഗൂഗിൾ പേ അടക്കമുള്ള ഓൺലൈൻ സംവിധാനം വഴിയാണെന്ന് കണ്ടെത്തി . 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ

ഓണാഘോഷം നടത്തി

മലപ്പുറം:ഓണത്തോടനുബന്ധിച്ച് ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂമും ചെറുകുന്ന് ബി പി എ എല്‍ പി സ്‌കൂളും സംയുത്മായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി കെ അനസ്

കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

മഞ്ചേരി: എളങ്കൂരിൽ കരിങ്കൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. വാരിയം പറമ്പ് കാപ്പും കുന്ന് ക്വാറിയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം. വാരിയംപറമ്പ് പി എം എസ് എം ദഅവ കോളേജ് വിദ്യാർഥി മുഹമ്മദ് ഇഹ്‌സാൻ (19) ആണ്

ഓട്ടോറിക്ഷയിൽ യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ

ഓട്ടോയിൽ വെച്ച് യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ വഴിക്കടവ്: മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) അയ്യപ്പൻപൊട്ടി, മരുത എന്നയാളെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ്

ഓണനാളുകളിൽ മഴ കനക്കും; ഉത്രാടദിനം മുതൽ കനത്ത മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണനാളുകളിൽ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നും നാളെയും വ്യാപക മഴയുണ്ടാകില്ല. രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ് മഴ ജാഗ്രത നിർദ്ദേശമുള്ളത്. ഉത്രാട ദിനം മുതൽ മഴ കനത്തേക്കാനാണ്

മരക്കൊമ്പ് ഒടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

മലപ്പുറം: നിലമ്പൂരിൽ റബർ മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ് തൊഴിലാളി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദേശി കളത്തിങ്ങൽ തൊടി അബ്ദുൾ നാസർ (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് തോട്ടു പൊയിലിലെ പി വി അബ്ദുൾ വഹാബ്

ഓണം സ്പെഷ്യൽ ഡ്രൈവ്; താനൂരിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

താനൂർ: ഒഴുർ ഓണക്കാട്ടിൽ നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. ഓട്ടോറിക്ഷയിൽ 24കുപ്പികളിലായി ശേഖരിച്ച് വെച്ച് വിൽപ്പന നടത്തുകയായിരുന്ന ഒഴൂർ സ്വദേശി മോഹൻദാസ് (46) എന്നയാളെയാണ് താനൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ

അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

താനൂര്‍: അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവ് പോലീസ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ ബിയാസ് ഫാറൂഖി(37)നെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തത്.ഓണപ്പൂക്കളുമായി

റേഷന്‍ കടകള്‍ക്ക് ഞായാറാഴ്ച പ്രവൃത്തി ദിവസം

ഓണം പ്രമാണിച്ച് നാളെ (സെപ്തംബര്‍ നാല്) ഞായാറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പകരം റേഷന്‍ കടകള്‍ക്ക് സെപ്തംബര്‍ 19ന് അവധി ദിവസമായിരിക്കും.