Fincat
Browsing Tag

People public labour employees workers drivers passengers travalers

ഒമിക്രോണ്‍:കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷൻ

കൊച്ചി:ഒമിക്രോണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കടകള്‍ അടയ്ക്കില്ലെന്ന് കേരള റീട്ടെയ്ല്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍.കഴിഞ്ഞ കൊവിഡ് സമയത്ത് ബാങ്ക് ലോണ്‍, വാടക കുടിശ്ശിക , കച്ചവട മാന്ദ്യം തന്‍മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയും മറ്റും കാരണം

കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്കമഹോത്സവത്തിന് നാളെ തുടക്കമാകും

തിരുന്നാവായ: കൊവിഡ് മാനദന്ധങ്ങൾ പാലിച്ച് കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ മാമാങ്കമഹോത്സവത്തിന് നാളെ അങ്ങാടിപ്പുറം ചാവേര്‍ത്തറയിൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മാമാങ്ക ഉത്സവം ചാവേർത്തറയിൽ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍

നിയന്ത്രണം കടുപ്പിക്കും, സമ്പൂർണ അടച്ചിടലുണ്ടാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കർശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴിയാണ് മന്ത്രിസഭാ യോഗത്തിൽ

മർക്കസ് നോളേജ് സിറ്റിയിലെ അപകടം: മാധ്യമ പ്രവർത്തകർക്കു നേരെയുണ്ടായ കയ്യേറ്റത്തിൽ പ്രതിഷേധം

കോഴിക്കോട്: മർക്കസ് നോളേജ് സിറ്റിയിലെ അപകട ദൃശ്യം പകർത്തിയ മാധ്യമപ്രവർകരുടെ ഫോൺ പിടിച്ചു വാങ്ങുകയും ചിത്രീകരിച്ച ദൃശ്യങ്ങൾ നശിപ്പിക്കുകയും കയ്യേറ്റശ്രമം നടത്തുകയും ചെയ്ത നോളേജ് സിറ്റി അധികൃതരുടെ നടപടിക്കെതിരെ കേരള റിപ്പോർട്ടേഴ്‌സ്

വൃത്തിയുള്ള നാടിനായി എളമ്പുലാശ്ശേരി സ്കൂളിൽ ശുചിത്വ പാർലമെന്റ്

തേഞ്ഞിപ്പലം :എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ ഹെൽത്ത് ക്ലബ്ബ് സംഘടിപ്പിച്ച ശുചിത്വ പാർലമെന്റ് ശ്രദ്ധേയമായി. വ്യക്തി ശുചിത്യം, പരിസര ശുചിത്വം, വൃത്തിയുള്ള സ്കൂൾ, സുന്ദര ഗ്രാമം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന ചർച്ചകൾ പാർലമെന്റിൽ അരങ്ങേറി.

ഫുട്ബോൾ താരങ്ങൾക്ക് അനുമോദനം

തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തസ്സ ർവകലാശാലാ ഫുട്ബോൾ കിരീടം ചൂടിയ ടീമിന് കാലിക്കറ്റ് സർവകലാശാലയുടെ അനുമോദനം.11 തവണ സർ അശുതോഷ് മുഖർജി ട്രോഫി നേടിയ ഇന്ത്യയിലെ ഏക സർവകലാശാലയാക്കി മാറ്റിയ ടീമിനെ അനുമോദിക്കുന്ന ചടങ്ങ് ചാൻസലർ ഡോ. എം.കെ. ജയരാജ്

ഐഎൻഎസ് റൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ മരിച്ചു

മുംബൈ: ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. മുംബൈ തുറമുഖത്ത് നാവിക കപ്പൽ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ 20 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.സ്ഥിതി

കൊവിഡ്: ഗുരുവായൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു, ചോറൂണിന് കിറ്റ്; വിവാഹത്തിന് പത്ത് പേ‌ർ

തൃശൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്നതിന്റെ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തി. ദേവസ്വം ഭരണസമിയുടേതാണ് തീരുമാനം. നാളെ മുതൽ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും. ദിവസവും 3000 പേർക്ക്

കോവിഡ്; ഒമിക്രോണ്‍, ജില്ലയിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതും കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മര്‍ക്കസ് നോളജ് സിറ്റി കെട്ടിട അപകടം; നിര്‍മാണം നടന്നത് പഞ്ചായത്ത് അനുമതിയില്ലാതെ; മാധ്യമ…

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കോടഞ്ചേരി പഞ്ചായത്തിലെ കാന്തപുരം അബൂബക്കർ മുസ്ലാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ നിർമ്മാണത്തിലിരുന്ന മർക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 23 ആയി. അപകടത്തിൽ